പെരുന്നാള്‍ നമസ്‌കാര സമയം

0
23


തളങ്കര മാലിക്‌ ദീനാര്‍ വലിയ ജുമുഅത്ത്‌ പള്ളി-9.00, ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്‌ജിദ്‌ (കണ്ണാടിപ്പള്ളി)-7.30, ടൗണ്‍ മുബാറക്‌ മസ്‌ജിദ്‌-8.00, കാസര്‍ഗോഡ്‌ ഇസ്ലാമിക്‌ സെന്റര്‍-08.00, ചെമ്മനാട്‌ ജുമാ മസ്‌ജിദ്‌-08, പരവനടുക്കം ആലിയാ ഈദ്‌ ഗാഹ്‌ -08, കൊമ്പനടുക്കം മസ്‌ജിദ്‌ 08.00, തായലങ്ങാടി ഖിളര്‍ ജുമാമസ്‌ജിദ്‌-8.00, തെരുവത്ത്‌ ജുമാമസ്‌ജിദ്‌-8.00, നെല്ലിക്കുന്ന്‌ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.00, ബങ്കരക്കുന്ന്‌ രിഫായിയ്യ മസ്‌ജിദ്‌-7.30, പുതിയ ബസ്സ്‌റ്റാന്റ്‌ അന്‍സാര്‍ മസ്‌ജിദ്‌-8.00, ആനവാതുക്കല്‍ ബദര്‍ ജുമാമസ്‌ജിദ്‌-8.30, അടുക്കത്ത്‌ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-7.30, ബെദിര മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.15, അടുക്കത്ത്‌ബയല്‍ ഹസ്രത്ത്‌ ബിലാല്‍ മസ്‌ജിദ്‌-7.00, പള്ളിക്കാല്‍ അല്‍അമലുസ്വാലിഹ മസ്‌ജിദ്‌-8.15, പള്ളിക്കാല്‍ മുഹ്‌യുദ്ദീന്‍ മസ്‌ജിദ്‌-7.15, നുള്ളിപ്പാടി മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.00, അണങ്കൂര്‍ ബദര്‍ ജുമാമസ്‌ജിദ്‌-8.30, ബാങ്കോട്‌ ഹൈദ്രോസ്‌ ജുമാമസ്‌ജിദ്‌-8.00, ജദീദ്‌ റോഡ്‌ അന്നിഹ്മ്‌മത്ത്‌ മസ്‌ജിദ്‌-8.15, എരിയാല്‍ ജുമാമസ്‌ജിദ്‌-8.30, എരിയാല്‍ പാലത്തില്‍ പള്ളി-8.15, കുമ്പള ബദര്‍ ജുമാമസ്‌ജിദ്‌-8.00, ആരിക്കാടി കടവത്ത്‌ മുഹ്‌യുദ്ദീന്‍ ജമാഅത്ത്‌ പള്ളി-8.30, മാവിനക്കട്ട റഹ്മാനിയ്യ ജുമാമസ്‌ജിദ്‌-8.00, കുമ്പള ത്വാഹ ജുമാമസ്‌ജിദ്‌-8.30, കണ്ണൂര്‍ ജുമാമസ്‌ജിദ്‌-9.00, കന്യപ്പാടി ബദരിയ ജുമാമസ്‌ജിദ്‌-8.45, ബദിയടുക്ക ടൗണ്‍ ജുമാമസ്‌ജിദ്‌-9.00, കണ്ണിയത്ത്‌ ഉസ്‌താദ്‌ ഇസ്ലാമിക്‌ അക്കാദമി മസ്‌ജിദ്‌-7.30, പെരഡാല ബദരിയ ജുമാമസ്‌ജിദ്‌-9.00, പള്ളം ബദരിയ മസ്‌ജിദ്‌-9.00, മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌ ബാപ്പാലിപ്പൊന്നം-8.30, മണ്ഡമെ അറബിയ എജ്യുക്കേഷന്‍ സെന്റര്‍ മസ്‌ജിദ്‌-8.30, ബന്തിയോട്‌ അടുക്കം ഖിള്‌രിയ ജുമാമസ്‌ജിദ്‌-8.30, അടുക്കം സുബ്‌ഹാന ജുമാമസ്‌ജിദ്‌-8.00, ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.30, മഞ്ചത്തടുക്ക ദര്‍ഗ്ഗ മസ്‌ജിദ്‌-8.30, പുളിക്കൂര്‍ ഖിളര്‍ ജുമാമസ്‌ജിദ്‌-9.00, കുമ്പഡാജെ ഖിളര്‍ ജുമാമസ്‌ജിദ്‌-9.00, അന്നടുക്ക ഖിളര്‍ ജുമാമസ്‌ജിദ്‌-9.00, കുഞ്ചാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-9.00, പുളിക്കൂര്‍ ഖിളര്‍ ജുമാമസ്‌ജിദ്‌-9.00, മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ബദര്‍, ജുമാമസ്‌ജിദ്‌-8.30, മൊഗ്രാല്‍പുത്തൂര്‍ മുസ്ലിം ജമാഅത്ത്‌, പള്ളി-9.00, ആസാദ്‌ നഗര്‍ നൂര്‍ മസ്‌ജിദ്‌-8.45, പടിഞ്ഞാര്‍ ഖിളര്‍ മസ്‌ജിദ്‌-8.45, പഞ്ചം ബിലാല്‍ മസ്‌ജിദ്‌-8.45, ദിഡുപ്പ മസ്‌ജിദ്‌-8.45, വാമഞ്ചൂര്‍ ബദ്‌രിയ ജുമാമസ്‌ജിദ്‌-9.45, പടുവടുക്ക മുബാറക്‌ ജുമാമസ്‌ജിദ്‌-8.30, പാണലം മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.00, പാണലം ജലാലിയ മസ്‌ജിദ്‌-7.30, പാണലം ത്വാഹ മസ്‌ജിദ്‌-7.00, നായന്മാര്‍മൂല ബദര്‍ ജുമാമസ്‌ജിദ്‌-9.00, ഉദുമ എരോല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.30, എരിയാല്‍ കുളങ്കര കണ്ടത്തില്‍ മസ്‌ജിദ്‌-8.15, ബായാര്‍ മുജമ്മഅ്‌ മസ്‌ജിദ്‌-8.00, ഖിള്‌രിയ ജുമാഅത്ത്‌ ആവള നായര്‍ത്തടുക്ക-8.00, ബദരിയ ജുമാമസ്‌ജിദ്‌ ബായാര്‍പദവ്‌-8.00, എര്‍മാളം മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-8.30, തളങ്കര കണ്ടത്തില്‍ സയ്യിദ്‌ അലവി ജുമാമസ്‌ജിദ്‌-8.30, തളങ്കര കടവത്ത്‌ മുഹ്‌യുദ്ദീന്‍ പള്ളി-8.30, ചൗക്കി നൂറുല്‍ ഹുദാ ജുമാമസ്‌ജിദ്‌-8.45, ചൗക്കി കടപ്പുറം ജുമാമസ്‌ജിദ്‌-8.30, ചൗക്കി കുന്നില്‍ രിഫാഈ മസ്‌ജിദ്‌-8.30, ചാത്തപ്പാടി ജുമാമസ്‌ജിദ്‌-8.30, ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്‌ജിദ്‌-8.30, ചെര്‍ക്കള ടൗണ്‍ ബദര്‍ മസ്‌ജിദ്‌-8.15, ചെര്‍ക്കള നൂര്‍ മസ്‌ജിദ്‌ (മദ്രസക്ക്‌ സമീപം)-8.15, ബീജന്തടുക്ക മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌-9.00, കുമ്പഡാജെ കിളര്‍ ജുമാമസ്‌ജിദ്‌ പെരുന്നാള്‍ നിസ്‌കാരം 9 മണി, ചട്ടഞ്ചാല്‍ ടൗണ്‍ ബദര്‍ ജുമാമസ്‌ജിദ്‌ -8 മണി. കാസര്‍കോട്‌: കെഎന്‍എം ടൗണ്‍ സലഫി ജുമാ മസ്‌ജിദിന്‌ കീഴിലുള്ള ഈദ്‌ഗാഹ്‌ പെരുന്നാള്‍ നമസ്‌കാരം രാവിലെ 8ന്‌ എം ജി റോഡില്‍ അമേയ്‌ സലഫി മസ്‌ജിദിന്‌ സമീപമുളള ഗ്രൗണ്ടില്‍ നടക്കും. മുഹമ്മദലി സലഫി നേതൃത്വം നല്‍കും.
ആലൂര്‍ ഹൈദ്രോസ്‌ ജുമാ മസ്‌ജിദ്‌ രാവിലെ 8.30ന്‌, ഉളിയത്തടുക്ക ബദര്‍ ജുമാമസ്‌ജിദ്‌ 8.30, ചെര്‍ക്കള ടൗണ്‍ ബദ്‌ര്‍ മസ്‌ജിദ്‌-8.30, ചെര്‍ക്കള നൂര്‍ മസ്‌ജിദ്‌ (മദ്‌റസക്ക്‌ സമീപം) 8.15, അംഗഡിമുഗര്‍ ജുമാമസ്‌ജിദ്‌-8.

NO COMMENTS

LEAVE A REPLY