ബൈക്കിടിച്ചു പരിക്ക്‌

0
9


കുമ്പള: ബൈക്കിടിച്ച്‌ കൊടിയമ്മയിലെ റസ്സാഖി(31)നു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇയാളെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംബ്രാണയിലായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY