ജൂലായ്‌ 4 മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്‌

0
14


തിരു: ജൂലായ്‌ നാലു മുതല്‍ സംസ്ഥാനത്ത്‌ ഓട്ടോ- ടാക്‌സി പണിമുടക്കിനു സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്‌തു. നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ടാണ്‌ സമരം. ബി എം എസ്‌ ഒഴികെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY