ബൈക്ക്‌ മറിഞ്ഞ്‌ പരിക്ക്‌

0
11


മഞ്ചേശ്വരം:പാവൂര്‍ കെദുമ്പാടിയില്‍ ബൈക്ക്‌ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. അങ്കടിപ്പദവിലെ ജിതേന്ദ്ര(30) കാസര്‍കോട്‌ സ്വദേശി ശ്രീജിത്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

NO COMMENTS

LEAVE A REPLY