യുവാവിന്‌ മര്‍ദ്ദനമേറ്റു

0
14


കാസര്‍കോട്‌: ഓട്ടോ സര്‍വ്വീസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിന്‌ മര്‍ദ്ദനം. പൊയിനാച്ചി മണ്ഡലിപ്പാറയിലെ സന്തോഷി (30)നാണ്‌ മര്‍ദ്ദനമേറ്റത്‌. ഓട്ടോ ഡ്രൈവര്‍മാരായ നാരായണന്‍, വാമനന്‍, ബാലകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY