യുവാവിനെ കാണാതായി

0
21


മുള്ളേരിയ: ആദൂര്‍, മിഞ്ചിപദവിലെ നാരായണ (45) യെ കാണാതായതായി പരാതി. ഭാര്യ കാഞ്ഞങ്ങാട്‌ സ്വദേശിനി രാധയുടെ പരാതിയിന്മേല്‍ ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 20 മുതല്‍ക്ക്‌ കാണാനില്ലെന്നു പരാതിയില്‍ പറയുന്നു. ഭാര്യ കാഞ്ഞങ്ങാട്ടെ സ്വന്തം വീട്ടിലാണ്‌ താമസം. 17ന്‌ ഭാര്യാവീട്ടില്‍ പോയി തിരികെ മിഞ്ചിപദവിലെ വീട്ടിലെത്തുകയും പിന്നീട്‌ കാണാതാവുകയുമായിരുന്നുവെന്നും പറയുന്നു.

NO COMMENTS

LEAVE A REPLY