കാര്‍ കലുങ്കിലിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌

0
14


ഉദുമ: കെ.എസ്‌.ടി.പി റോഡില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം തെറ്റിയ കാര്‍ കള്‍വര്‍ട്ടിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. സാരമായി പരിക്കേറ്റ കാഞ്ഞങ്ങാട്‌ മീനാപ്പീസിലെ നവാസ്‌, ഇഫാസ്‌, അനസ്‌ എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ കളനാട്‌, കട്ടക്കാലിലാണ്‌ അപകടം. ഗള്‍ഫിലേയ്‌ക്കു പോകുന്ന ഇഫാസിനെ മംഗ്‌ളൂരു വിമാനത്താവളത്തിലേയ്‌ക്ക്‌ കാറില്‍ കൊണ്ടുവിടുകയായിരുന്നു മറ്റു നാലുപേര്‍. അതിനിടെയായിരുന്നു അപകടം.ഏ

NO COMMENTS

LEAVE A REPLY