സൗദി കിരീട അവകാശിക്ക്‌ അല്‍ഖൈ്വദ ഭീഷണി

0
22


സൗദി: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‌ അല്‍ഖൈ്വദ ഭീഷണി. അറേബ്യന്‍ ഉപദ്വീപ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അല്‍ഖൈ്വദ ഗ്രൂപ്പായ `അപാഖ്‌’ ആണ്‌ ഭീഷണി മുഴക്കിയത്‌. സിനിമാ തീയേറ്ററുകള്‍ തുടങ്ങാനും വനിതകള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നല്‍കാനും മുന്‍കൈയെടുത്തത്‌ സൗദി കിരീടാവകാശിയായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ആണ്‌. പള്ളികള്‍ക്ക്‌ പകരം സിനിമാ തീയേറ്ററുകള്‍ ആരംഭിക്കുന്നത്‌ ശരിയല്ലെന്നും മത പുരോഹിതരുടെ പുസ്‌തകങ്ങള്‍ക്ക്‌ പകരം പാശ്ചാത്യ സംസ്‌ക്കാരം പഠിപ്പിക്കുന്നത്‌ ശരിയല്ലെന്നും അല്‍െൈഖ്വദ ഭീഷണിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY