ബ്രിട്ടീഷ്‌ ബംഗ്ലാവ്‌

0
244


ഒരു കൂറ്റന്‍ ബംഗ്ലാവില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുകയാണ്‌ ബ്രിട്ടീഷ്‌ ബംഗ്ലാവ്‌ എന്ന ചിത്രം. ആക്ഷനും ഗ്ലാമറിനും പ്രാധാന്യം കൊടുത്ത്‌ വ്യത്യസ്‌തമായൊരു ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ്‌ സംവിധായകന്‍ സുബൈര്‍ ഹമീദ്‌.
സാബുഘോഷിന്റെ കഥയ്‌ക്ക്‌ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്‌ പ്രശാന്ത്‌ ആഴിമലയാണ്‌. സുബൈര്‍ ഹമീദ്‌, അനില്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക്‌ എഡ്വിന്‍ സി.ജോര്‍ജ്‌ സംഗീതം പകരുന്നു. ആദിശരവണന്‍, സന്തോഷ്‌ കീഴാറ്റൂര്‍, കൊച്ചുപ്രേമന്‍, അനൂപ്‌ ചന്ദ്രന്‍, മനുരാജ്‌, റഷീദ്‌ കോട്ടയം, ജെ.സി.കൊട്ടാരക്കര, ശിവമുരളി, അഞ്‌ജന അപ്പുക്കുട്ടന്‍, മൃദുല സുരേഷ്‌, അപര്‍ണ ആറ്റുകാല്‍, രമാ ദേവി, വര്‍ഷ അഭിനയിക്കുന്നു.

NO COMMENTS

LEAVE A REPLY