ശ്വാസകോശ രോഗം യുവതി മരിച്ചു

0
17


ബദിയഡുക്ക: ബേള, വിഷ്‌ണുമൂര്‍ത്തി നഗറിലെ രാമ മുഖാരിയുടെ ഭാര്യ ലളിത (52) ശ്വാസകോശ രോഗത്തെ തുടര്‍ന്ന്‌ മരണപ്പെട്ടു. വിജയകുമാര്‍ മകനും രത്‌നകുമാരി മരുമകളും സവിത, രാമ, വിശ്വനാഥ, ജഗന്നാഥ, വസന്തി, ലീലാവതി, മുകുന്ദ സഹോദരങ്ങളുമാണ്‌.

NO COMMENTS

LEAVE A REPLY