വി വാരിജാക്ഷന്‍

0
24


നീലേശ്വരം : വ്യാപാരി വ്യവസായി സമിതി മടിക്കൈ ഈസ്റ്റ്‌ യൂണിറ്റംഗവും എരിക്കുളത്തെ കൈരളി ബേക്കറി ഉടമയുമായ കക്കാട്ട്‌ വണ്ണാത്തന്‍വീട്ടിലെ വി വാരിജാക്ഷന്‍ (59)അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ആതിര, അഭിലാഷ്‌. മരുമകന്‍: രാജേഷ്‌ (ദുബായി).സഹോദരങ്ങള്‍: വേണുഗോപാലന്‍, വിശ്വനാഥന്‍, ഭാസ്‌ക്കരന്‍, ജയശ്രീ.

NO COMMENTS

LEAVE A REPLY