പ്രദീപ്‌

0
22


കാസര്‍കോട്‌: അടുക്കത്ത്‌ബയല്‍ കോട്ടവളപ്പ്‌ ദീപം നിലയത്തിലെ പ്രദീപ്‌ കെ ടി (43) അന്തരിച്ചു. മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ്‌: പരേതനായ രാഘവന്‍ കെ ടി (റിട്ട. ജൂനിയര്‍ ഹെല്‍ത്ത്‌ സൂപ്രണ്ട്‌ മുഡുബിദ്രി). മാതാവ്‌: സത്യാവതി. ഭാര്യ: ലെജിഷ. മക്കള്‍: പ്രത്യുഷ്‌, സൗരിഷ്‌. സഹോദരി: റീന.

NO COMMENTS

LEAVE A REPLY