99-ാം വയസ്സില്‍ അന്തരിച്ചു

0
9


ചെര്‍ക്കള: പാടിയിലെ പരേതനായ കൊവ്വല്‍ കുഞ്ഞിരാമന്റെ ഭാര്യ മാണിക്യം (99) അന്തരിച്ചു. മക്കള്‍: നാരായണി, കുമാരന്‍, നാരായണന്‍, ബാലകൃഷ്‌ണന്‍. മരുമകന്‍: പൊക്കന്‍ (പേരടുക്കം)

NO COMMENTS

LEAVE A REPLY