ബാലകൃഷ്‌ണന്‍ വധം:രണ്ടു പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌

0
29


കൊച്ചി:കാസര്‍കോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റായിരുന്ന വിദ്യാനഗര്‍, പടുവടുക്കത്തെ ബാലകൃഷ്‌ണനെ കാറില്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ചട്ടഞ്ചാലിലെ ഇക്കു എന്ന ഇക്‌ബാല്‍, തളങ്കരയിലെ മുഹമ്മദ്‌ ഹനീഫ എന്ന ജാക്കി ഹനീഫ എന്നിവരെയാണ്‌ സി ബി ഐ പ്രത്യേക കോടതി ശിക്ഷിച്ചത്‌. ഇതര സമുദായക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴി ച്ചുവെന്ന വൈരാഗ്യത്തില്‍ 2001 സെപ്‌തംബര്‍ 18ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം.

NO COMMENTS

LEAVE A REPLY