എന്റോസള്‍ഫാന്‍ ദുരിതബാധിതന്‍ അന്തരിച്ചു

0
15

പെര്‍ള: പെര്‍ള, കുറയടുക്കയിലെ അബ്‌ദുള്‍ കരീം (50) അന്തരിച്ചു. എന്‍മകജെ പഞ്ചായത്ത്‌ 16-ാം വാര്‍ഡ്‌ എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളായിരുന്നു. പരേതരായ കുഞ്ഞാലി മുസ്ല്യാര്‍-ആയിഷാബി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: ബീഫാത്തിമ, മുഹമ്മദ്‌ കുഞ്ഞി മൗലവി, അബ്‌ദുള്ളക്കുഞ്ഞി, അബൂബക്കര്‍, റുഖിയ. നിര്യാണത്തില്‍ സി.പി.എം ബജകൂഡ്‌ലു ബ്രാഞ്ച്‌ കമ്മിറ്റി അനുശോചിച്ചു.

NO COMMENTS

LEAVE A REPLY