പുകയില ഉല്‍പ്പന്നം പിടികൂടി

0
11


കുമ്പള: ആരിക്കാടി, കടവത്ത്‌ വില്‍പ്പനയ്‌ക്കു വച്ച 116 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അബ്‌ദുല്‍ ജബ്ബാറിനെയാണ്‌ കുമ്പള എസ്‌ ഐ ടി വി അശോകന്‍ അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY