ലോറിയില്‍ കടത്തിയ കരിങ്കല്ല്‌ പിടികൂടി

0
10


സീതാംഗോളി: ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന കരിങ്കല്ലു പിടികൂടി. ലോറി ഡ്രൈവറെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇന്നലെ സീതാംഗോളിയില്‍ വച്ച്‌ നീര്‍ച്ചാലിലെ നാരായണ മുഖാരി (40)യെ കുമ്പള എസ്‌.ഐ ടി.വി അശോകനാണ്‌ അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY