ശാരദ

0
14


പാലക്കുന്ന്‌: പാലക്കുന്ന്‌ ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല ഭരണ സമിതി സാരഥിയും വ്യാപാരിയുമായ പരേതനായ കേവീസ്‌ കുഞ്ഞിക്കോരന്റെ ഭാര്യ കാപ്പില്‍ കേവീസ്‌ ഭവനത്തില്‍ ശാരദ (85) അന്തരിച്ചു. മക്കള്‍:കമലാക്ഷന്‍(ദുബായ്‌), അമ്പാടി മോഹന്‍ (കേവീസ്‌ ടെക്‌സ്റ്റ്‌ടൈല്‍സ്‌ പാലക്കുന്ന്‌), പുരുഷോത്തമന്‍, രാജു, രതീശന്‍(എല്ലാവരും ദുബായ്‌), ഉഷ കുഞ്ഞിമംഗലം. മരുമക്കള്‍: ചന്ദ്രന്‍ (പ്രിന്‍സിപ്പല്‍ പിലാത്തറ കോപ്പറേറ്റീവ്‌ കോളേജ്‌കുഞ്ഞിമംഗലം)ശശികല തൃക്കരിപ്പൂര്‍, സുഷമ കണ്ണൂര്‍, ശ്രീജ പടന്നക്കാട്‌, നീതു നീലേശ്വരം, സുജ രാവണീശ്വരം. സഹോദരങ്ങള്‍:കരുണാകരന്‍ (ഗോവ), ഭാനുമതി കാഞ്ഞങ്ങാട്‌, കെ. രാമചന്ദ്രന്‍(ബഹറിന്‍) ശ്യാംകുമാര്‍ കാഞ്ഞങ്ങാട്‌, വിജയകുമാര്‍ (ദുബൈ)ശ്യാമളനീലേശ്വരം, പരേതയായ മാധവി.

NO COMMENTS

LEAVE A REPLY