ആസ്യ ഹജ്ജുമ്മ

0
10


നീലേശ്വരം: കോട്ടപ്പുറം ഫാറൂഖ്‌ നഗറില്‍ ഷാനിദ്‌ മന്‍സിലില്‍ ആസ്യ ഹജ്ജുമ്മ (74) അന്തരിച്ചു. കെ.എന്‍.അബുബക്കര്‍ ഹാജിയാണ്‌ ഭര്‍ത്താവ്‌. മക്കള്‍: ബഷീര്‍, അഷ്‌റഫ്‌, അബ്ദുള്‍ അസീസ്‌, ജഹ്‌ഫര്‍ (എല്ലാവരും സൗദി അറേബ്യ, ഷാനിദ്‌ (കുവൈത്ത്‌), സുഹറ, അസ്‌മ, സക്കീന. മരുമക്കള്‍: മുസാന്‍ ഹാജി, ഹംസ ഹാജി, ഷംസുദ്ദീന്‍, മൈമുന, നജീല, ജുവരിയ്യ, നൗറീന, ഫാത്തിമ. സഹോദരങ്ങള്‍:അബ്ദുള്‍ ലത്തീഫ്‌ ഹാജി, അബ്ദുള്‍ റസാഖ്‌, പരേതരായ മഹ്മൂദ്‌, ബീഫാത്തിമ്മ, നഫീസ, കബീര്‍ അബ്ദുല്ല.

SHARE
Previous articleപി.ബിന്ദു
Next articleശാരദ

NO COMMENTS

LEAVE A REPLY