ഖദീജ ഹജ്ജുമ്മ

0
12


ചെര്‍ക്കള: പൊടിപള്ളം കുമ്പക്കോട്‌ മുഹമ്മദ്‌ മുസ്ലിയാരുടെ ഭാര്യ ഖദീജ(70) അന്തരിച്ചു.ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയിലായിരുന്നു. മക്കള്‍: അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ്മ, മറിയം, ആയിഷ, അബ്ദുല്‍ റസാഖ്‌, ശിഹാബുദ്ദിന്‍, അഹ്മദ്‌ ഹനീഫ, .അബു സ്വാലിഹ്‌, മുഈനുദ്ദീന്‍, സക്കീന, മരുമക്കള്‍: പരേതനായ അബൂബക്കര്‍ അക്കര, അബ്ദുല്ല കോളിയാട്‌, അബ്ദുല്‍ ഖാദര്‍ ബെദിര, അബ്ദുല്‍ സലീം ചെമനാട്‌, നസീറ, സഫൂറ, റുസ്‌റത്ത്‌, ഫര്‍ഹത്ത്‌, മെഹ്‌ നാസ്‌, റംസീന.

NO COMMENTS

LEAVE A REPLY