പെട്രോള്‍ വില കുതിച്ചുയരുന്നു

0
117


കാസര്‍കോട്‌: സംസ്ഥാനത്ത്‌ പെട്രോള്‍ ഡീസല്‍വില വീണ്ടും ഉയര്‍ന്ന്‌ സര്‍വകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ ഇന്ന്‌78.61 രൂപയാണ്‌. ഡീസല്‍ 71.49 രൂപയും. പെട്രോളിന്‌ 14 പൈസയും ഡീസലിന്‌ 19 രൂപയുമാണ്‌ വര്‍ധിച്ചത്‌. ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 75 ഡോളര്‍ ആയി വര്‍ധിച്ചതാണ്‌ ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന്‌ കാരണം.
പെട്രോള്‍ ഡീസല്‍ ഇന്നത്തെ വില
തിരുവനന്തപുരം ? പെട്രോള്‍ 78.61 രൂപ, ഡീസല്‍ 71.49 രൂപ
കോഴിക്കോട്‌ ? പെട്രോള്‍ 77.74, ഡീസല്‍ 70.73
തൃശ്ശൂര്‍ ? പെട്രോള്‍ 77.59, ഡീസല്‍ 70.51
ആലപ്പുഴ ? പെട്രോള്‍ 77.80, ഡീസല്‍ 70.76
കൊച്ചി ? പെട്രോള്‍ 77.45, ഡീസല്‍ 70.43
പാലക്കാട്‌ ? പെട്രോള്‍ 77.91, ഡീസല്‍ 70.79
കണ്ണൂര്‍ ? പെട്രോള്‍ 77.70, ഡീസല്‍ 70.69
ഇടുക്കി ? പെട്രോള്‍ 78.05, ഡീസല്‍ 70.96
കൊല്ലം ? പെട്രോള്‍ 78.20, ഡീസല്‍ 71.14

NO COMMENTS

LEAVE A REPLY