തച്ചങ്ങാട്‌ വോളി ഫെസ്റ്റില്‍ ആസ്വാദകരുടെ തിരക്കേറി

0
25


പള്ളിക്കര: തച്ചങ്ങാട്‌ ബാലകൃഷ്‌ണന്റെ സ്‌മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ – വനിതാ വോളി ഫെസ്റ്റില്‍ കാണികളുടെ തിരക്കേറി.
ഇന്ന്‌ വനിതാ വിഭാഗത്തില്‍ കേരളാ പൊലീസ്‌,സൗത്തേണ്‍ റെയില്‍വെയുമായും പുരുഷന്മാരുടെ മത്സരത്തില്‍ ഒ.എന്‍.ജി.സി ഡെറാഡൂണ്‍ ഐ.സി.എഫ്‌ മായും രണ്ടാമത്തെ പുരുഷവിഭാഗം മത്സരത്തില്‍ എച്ച്‌.എസ്‌.ഐ.ഐ. ഡി.സി ഹരിയാന കൊച്ചിന്‍ കസ്റ്റംസുമായി ഏറ്റുമുട്ടും. മത്സരം കൃത്യം 6 മണിക്ക്‌ തന്നെ തുടങ്ങുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY