അണ്ടര്‍ 19 ജില്ലാ വനിതാ ക്രിക്കറ്റ്‌ ടീമിനെ ദിവ്യ ഗണേഷ്‌ നയിക്കും

0
22


കാസര്‍കോട്‌: തലശ്ശേരിയില്‍ നടക്കുന്ന ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിലേക്കുള്ള ജില്ലാ ടീമിനെ കാഞ്ഞങ്ങാട്‌ സ്വദേശി ദിവ്യ ഗണേഷ്‌ നയിക്കും. മുന്‍ അണ്ടര്‍ 19, 23 കേരള ടീം അംഗമായിരുന്നു ദിവ്യ. ടീം അംഗങ്ങള്‍:കാവ്യ, ഹയനാ.എം,തേജസ്വീ, അക്ഷത, രജിത.കെ, സുപര്‍ണശ്രീ.കെ, നിഷ്‌മിത, ചൈത്ര, വീക്ഷിത.കെ, സ്വാതി, യശസ്വി, സുഷമ.ജെ, ആതിര, നവ്യ. ടീം മാനേജര്‍ : അന്‍സാര്‍ പള്ളം.

NO COMMENTS

LEAVE A REPLY