പ്രതിഷേധസംഗമവും പ്രാര്‍ത്ഥനസദസും നടത്തി

0
45


ഫുജൈറ : കാസറഗോഡ്‌ ജില്ലാ കെഎംസിസി ഫുജൈറയുടെ നേതൃത്വത്തില്‍ ആസിഫയ്‌ക്‌ വേണ്ടി പ്രാര്‍ത്ഥനാസദസും പ്രേതിഷേധനസംഗമവും നടത്തി. കാസറഗോഡ്‌ ജില്ലാ കെഎംസിസി ഫുജൈറ പ്രസിഡന്റ്‌ ഇബ്രാഹിം ആലംപാടിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ആഷിഖ്‌ സ്വാഗതവും ഫുജൈറ കെഎംസിസി സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സി കെ പ്രേതിഷേധസംഗമം ഉല്‍ഘാടനം നിര്‍വഹിച്ചു.പ്രാര്‍ഥനാസംഗമം ഉസ്‌താദ്‌ ഷാക്കിര്‍ ഹുദവി നിര്‍വഹിച്ചു.പ്രാസംഗികന്‍ റഷീദ്‌ ചതിയേറി പ്രഭാഷണം നടത്തി വൈസ്‌ പ്രസിഡന്റ്‌ അയൂബ്‌ കല്ലങ്കൈ നന്ദി രേകത്തപ്പെടുത്തി.

NO COMMENTS

LEAVE A REPLY