ജേഴ്‌സി പ്രകാശനം ചെയ്‌തു

0
55


അബുദാബി: അബുദാബി കെ.എം.സി.സി കാസറഗോഡ്‌ മണ്ഡലം കമ്മിറ്റി നടത്തുന്ന ക്രിക്കറ്റ്‌ ഫെസ്റ്റ്‌ സീസണ്‍- 3 യിലെ ബദിയടുക്ക കെ.എം.സി.സി യുടെ ടീമായ ബി.ഡി.കെ ചാര്‍ജേര്‍സിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌തു.

വോയ്‌സ്‌ ഓഫ്‌ പൈക്ക യുടെ ക്യാപ്‌റ്റന്‍ സമീര്‍ പൈക്ക, ബദിയടുക്ക കെ.എം.സി.സി യുടെ പ്രസിഡന്റ്‌ ശരീഫ്‌ പള്ളത്തടുക്ക യ്‌ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. കാശ്‌മീരില്‍ ക്രൂര മര്‍ദ്ധനത്തിരയായി കൊല ചെയ്യപ്പെട്ട ആസിഫ ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കൊണ്ട്‌ വയലറ്റ്‌ നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞായിരിക്കും ബദിയടുക്ക ടീം കളത്തിലിറങ്ങുക. മണ്ഡലം ജന.സെക്രട്ടറി അഷ്‌റഫ്‌ ബദിയടുക്ക, റംഷി കെടഞ്ചി, ജലീല്‍ മാന്യ, അനസ്‌ പള്ളത്തടുക്ക, അസറു ചേടേക്കാല്‍, സാദി ചര്‍ളടുക്ക എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY