എമിറേറ്റ്‌സ്‌ കപ്പ്‌ ‘ 18; പടക്കൊരുങ്ങി സംഹാ എഫ്‌സി അബുദാബി

0
32

അബൂദാബി : മാര്‍ച്ച്‌ 30 ന്‌ അബുദാബി യില്‍ അരങ്ങേറുന്ന എമിറേറ്റ്‌സ്‌ കപ്പ്‌ ‘ 18 സോക്കര്‍ ലീഗില്‍ മത്സരിക്കാന്‍ താജുദ്ധീന്‍ കോഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ്‌ ജില്ലയുടെ അഭിമാനതാരവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ ടീമംഗവുമായിരുന്ന യുവി അഫ്‌സലിന്റെ നെടും നായകത്വത്തിലുമാണ്‌ സംഹാ എഫ്‌സി കളിക്കാനിറങ്ങുന്നത്‌ . അന്‍ഷാദ്‌, മിര്‍ഷാദ്‌,

(കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി) ജുനൈദ്‌ ( കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ) നംശി ( ഫ്രണ്ട്‌സ്‌ മമ്പാട്‌ ) മന്‍സൂര്‍ ( യംങ്ങ്‌ ഇന്ത്യന്‍സ്‌ , കാലിക്കറ്റ്‌ ) ഹിശാം , മിര്‍ഷാദ്‌ , ജംഷീ , മുജീബ്‌ , ഷിബു , ജുനൈദ്‌ മാവൂര്‍ തുടങ്ങിയ വമ്പന്‍ താര നിര തന്നെയാണ്‌ സംഹാ എഫ്‌സി ക്കു വേണ്ടി എമിറേറ്റ്‌സ്‌ കപ്പ്‌ ’18 ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ബൂട്ടണിയാന്‍ എത്തുന്നത്‌ .

NO COMMENTS

LEAVE A REPLY