പ്രവാസിസംഘം രൂപീകരിച്ചു

0
35


ദുബായ്‌:കാസര്‍കോട്‌ ജില്ലയിലെ നാടകകലാകാരന്മാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടേയും നാടായ കാറഡുക്ക പഞ്ചായത്തിലെ പ്രവാസികളുടെ സംഗമം നടത്തി കൂട്ടായ്‌മ രൂപീകരിച്ചു.കാടകത്തിന്റെ പേരും പെരുമയും പുറംലോകത്ത്‌ പ്രചരിപ്പിക്കുക ലക്ഷ്യമാക്കി രൂപീകരിച്ച കൂട്ടായ്‌മ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു.ഭാരവാഹികളായി പദ്‌മനാഭന്‍ മുള്ളേരിയ(രക്ഷാധികാരി),നാരായണന്‍ പുതുച്ചേരി അയര്‍ക്കാട്‌(ചെയര്‍മാന്‍),സുരേഷ്‌നായര്‍ ചായിത്തലം(പ്രസിഡണ്ട്‌),മോഹനന്‍ സി കെ നെച്ചിപ്പടുപ്പ്‌(സെക്രട്ടറി),സുരേഷ്‌ കാടകം (ട്രഷറര്‍).

NO COMMENTS

LEAVE A REPLY