അംഗഡിമുഗര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

0
44


കാസര്‍കോട്‌: അംഗഡിമുഗര്‍ സ്വദേശി അബ്‌ദുല്‍ റഹ്മാന്‍ സിംല (60) ജിദ്ദയില്‍ അന്തരിച്ചു. ഭാര്യ: സാഹിറ. പരേതരായ അന്തൂഞ്ഞി-നബീസ ദമ്പതികളുടെ മകനാണ്‌. മക്കള്‍: നഫ്വ, മുഹമ്മദ്‌ ഷാബില്‍. സഹോദരങ്ങള്‍: യൂസഫ്‌ ഹാജി സിംല, ഖദീജ, ബീഫാത്തിമ, കുഞ്ഞലീമ, മാഞ്ഞമ്മ, സഫിയ, പരേതരായ അബൂബക്കര്‍, ആയിഷ.

NO COMMENTS

LEAVE A REPLY