ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസ്‌ സമരം

0
174


കൊച്ചി: ഫെബ്രുവരി ഒന്നു മുതല്‍ അനശ്ചിതകാല സ്വകാര്യ ബസ്‌ സമരം. നിരക്കു വര്‍ധന ആവശ്യപ്പെട്ടാണ്‌ സമരം. കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ സമരം പ്രഖ്യാപിച്ചത്‌. 2014ന്‌ ശേഷം ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടിയന്തരമായി നിരക്ക്‌ വര്‍ധിപ്പിക്കണമെന്നും ജസ്റ്റീസ്‌ രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പാക്കണമെന്നുമാണ്‌ സമരക്കാരുടെ പ്രധാന ആവശ്യം.

NO COMMENTS

LEAVE A REPLY