എം പി ജയശങ്കര

0
41


പെര്‍ള: സ്വര്‍ഗ്ഗയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എം പി ജയശങ്കര മാസ്റ്റര്‍ (86) അന്തരിച്ചു. ഇന്നലെ രാവിലെ പ്രഭാതസവാരിക്കിടെയാണ്‌ കുഴഞ്ഞ്‌ വീണത്‌. ഉടന്‍ പുത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സ്വര്‍ഗ്ഗയില്‍ റോഡരികിലുള്ള വലിയ മരങ്ങള്‍ വെട്ടിമാറ്റാന്‍ 25 വര്‍ഷം മുമ്പ്‌ ശ്രമം നടത്തിയിരുന്നു. അപ്പോള്‍ മരത്തെ കെട്ടിപ്പിടിച്ച്‌ എന്നെ വെട്ടിയതിന്‌ ശേഷം മരങ്ങളെ വെട്ടിയാല്‍ മതിയെന്നു വാശിപിടിച്ചതിനെ തുടര്‍ന്നു ഉടമസ്ഥര്‍ മടങ്ങുകയായിരുന്നു.
ഭാര്യ: പരേതയായ ഉമാവതി. മക്കള്‍: ജഗദീഷ്‌, മോഹന. മരുമക്കള്‍: പ്രതിമ, ജയലക്ഷ്‌മി. സഹോദരങ്ങള്‍: ഭട്യപ്പ്‌ പൂജാരി, ഗിരിജ.

NO COMMENTS

LEAVE A REPLY