എം പരമേശ്വരന്‍

0
39

ബോവിക്കാനം:മുളിയാര്‍ ചറവിലെ പരേതനായ കരിയയുടെയും കൊറത്തിയുടെയും മകന്‍ എം പരമേശ്വരന്‍(68) വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ അന്തരിച്ചു.പരേതരായ ചുക്‌റു, കുമ്പ, ഈശ്വര, അയിത്തപ്പ, എം നാരായണന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.സി കമല, സി ബാലകൃഷ്‌ണന്‍, സി ശിവരാമന്‍, സി സന്തോഷ്‌,സി കാര്‍ത്തികേയന്‍ എന്നിവര്‍ മക്കളും സുജാത, ഹരിണാക്ഷി, ചിത്രാവതി എന്നിവര്‍ മരുമക്കളുമാണ്‌. മുളിയാര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഗീതാഗോപാലന്‍,ഗ്രാമപഞ്ചായത്ത്‌ അംഗം എം മാധവന്‍,മുളിയാര്‍ സര്‍വ്വീസ്‌ സഹകരണബേങ്ക്‌ പ്രസിഡണ്ട്‌ കെ ഗോപാലന്‍ എന്നിവര്‍വീട്ടിലെത്തി അനുശോചിച്ചു. മധുവാഹിനി ഗ്രന്ഥാലയം എക്‌സി.കമ്മിറ്റി യോഗവും അനുശോചനം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY