കെ.വേണുഗോപാലന്‍ നായര്‍

0
41

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത്‌ തറവാട്‌ കാരണവരും നീലേശ്വരം ബസ്‌ സ്റ്റാന്‍ഡിനു സമീപത്തെ കോയമ്പത്തൂര്‍ ആര്യവൈദ്യശാല ഏജന്‍സി നടത്തിപ്പുകാരനുമായ കരിഞ്ചാത്തംവയല്‍ പുതിയമഠം ആരാമത്തിലെ കെ.വേണുഗോപാലന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: മങ്കത്തില്‍ ജയലക്ഷ്‌മി. മക്കള്‍: സുമ (അധ്യാപിക), പരേതയായ സുധ. മരുമകന്‍: സി.എം.സുരേഷ്‌ കുമാര്‍ (ബഹറിന്‍). സഹോദരങ്ങള്‍: കെ.ബാലചന്ദ്രന്‍ നായര്‍, പരേതനായ കൃഷ്‌ണകുമാര്‍.

NO COMMENTS

LEAVE A REPLY