കെ.ഭാസ്‌കരന്‍

0
22


നീലേശ്വരം : കാലിച്ചാമരത്തെ ചുമട്ടു തൊഴിലാളി കുണ്ടൂരിലെ കെ.ഭാസ്‌കരന്‍ (55) അന്തരിച്ചു. ഭാര്യ: കൈരളി. മക്കള്‍: കാവ്യ, നവ്യ, നിവ്യ, ഭവ്യ. മരുമകന്‍: കിഷോര്‍. സഹോദരങ്ങള്‍: ജാനകി, ലക്ഷ്‌മി, ശാരദ, യശോദ, പരേതരായ കൃഷ്‌ണന്‍, രാഘവന്‍.

NO COMMENTS

LEAVE A REPLY