ശ്രീദേവിയുടെ ചലച്ചിത്ര ജീവിതം ഇനി പാഠ്യവിഷയം

0
52

ബോളിവുഡ്‌ താരം ശ്രീദേവിയുടെ ചലച്ചിത്രജീവിതം ഇനി പാഠ്യവിഷയം. ശ്രീദേവിയുടെ ആരാധകനായ അനീഷ്‌ നായര്‍ ആരംഭിക്കുന്ന ആക്ടിംഗ്‌ സ്‌കൂളിലാണ്‌ ഒരുകാലത്ത്‌ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരറാണി ആയിരുന്ന ശ്രീദേവി പാഠ്യവിഷയമാകുന്നത്‌. ശ്രീദേവിയുടെ അഭിനയം, നൃത്തം, സിനിമകള്‍ എന്നിവ സിലബസിന്റെ ഭാഗമാണ്‌.സ്‌കൂളിന്‌ ശ്രീദേവിയുടെ പേര്‌ നല്‍കാന്‍ താരം സമ്മതിച്ചിട്ടുണ്ട്‌. മുംബൈ, ഹൈദരാബാദ്‌, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സ്‌കൂള്‍ തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അനീഷ്‌ നായര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY