ഫ്‌ളക്‌സില്‍ തന്റെ ഫോട്ടോ വെയ്‌ക്കരുത്‌: പി ജയരാജന്‍

0
105


കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ്‌ പ്രചരിപ്പിക്കേണ്ടത്‌. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY