കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത

0
56


തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക്‌ കിഴക്കന്‍ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ അറിയിച്ചു. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

NO COMMENTS

LEAVE A REPLY