ബാലാവകാശവാരാചരണത്തിന്‌ തുടക്കമായി

0
152
Silhouette, group of happy children playing on meadow, sunset, summertime


സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ജില്ലാശിശുസംരക്ഷണയൂണിറ്റും ചൈല്‍്‌ഡ്‌ ലൈനിെേന്റയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബാലാവകാശവാരാചരണത്തിനും്‌ ചൈല്‍ഡ്‌ ലൈന്‍ സേദോസ്‌തി പ്രോഗ്രാമിനും തുടക്കമായി. വാരാചരണം വിദ്യാനഗര്‍ സിഡ്‌കോഹാളില്‍ സബ്ബ്‌ജഡ്‌ജ്‌ ഫിലിപ്പ്‌തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.ജില്ലാശിശുസംരക്ഷണഓഫീസര്‍ ബിജു പി അധ്യക്ഷതവഹിച്ചു.ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ്‌.ബോസ്‌ മുഖ്യ പ്രഭാഷണം നടത്തി.രചൈല്‍ഡ്‌ ലൈന്‍ കൊളാബ്‌ ഡയരക്‌ടര്‍എസ്‌.ജെ പ്രസാദ്‌ ,സെന്റര്‍ഡയരക്‌ടര്‍എം.എഅബ്‌ദുള്‍ റഹ്മാന്‍,ചൈല്‍ഡ്‌ ലൈന്‍ കോഡിനേറ്റര്‍ അനീഷ്‌ജോസ്‌തുടങ്ങിയവര്‍ചടങ്ങില്‍സംസാരിച്ചു.ചൈല്‍ഡ്‌ ലൈന്‍ നോഡല്‍ ഡയരക്‌ടര്‍ രാജു ഫിലിപ്പ്‌സക്കറിയ സ്വാഗതം പറഞ്ഞു.
കുട്ടികള്‍ക്കായി ബാലാവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ ക്വിസ്സ്‌ മത്സരം നടത്തി.ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫൈസല്‍.എ.ജി ക്വിസ്സ്‌മാസ്റ്ററായി. ക്വിസ്സ്‌മത്സരത്തില്‍എം ആര്‍ എസ്‌ വെള്ളച്ചാലിലെപ്രഭിജിത്ത്‌ കെ-അജിന്‍.എന്നിവര്‍ ഒന്നാംസ്ഥാനവും ജി വി എച്ച്‌ എസ്‌ എസ്‌ കാറഡുക്കയിലെ ശിവരാജ്‌.സി-അഭിജിന്‍.രണ്ടാംസ്ഥാനവും ജി വി എച്ച്‌ എസ്‌ എസ കാസര്‍ഗോഡിലെ വിസ്‌മയ.കെ.വി-ഗൗരി പ്രിയ.ആര്‍എന്നിവര്‍ മൂന്നാംസ്ഥാനവുംകരസ്ഥമാക്കി.വിജയികള്‍ക്ക്‌ജില്ലാശിശുസംരക്ഷണഓഫീസര്‍ .്രബിജു.പിക്യാഷ്‌പ്രൈസും സര്‍ട്ട`ിഫിക്കറ്റുംവിതരണംചെയ്‌തു.ക്വിസ്‌മത്സരത്തില്‍ പങ്കെടുത്ത എല്ലാകുട്ടികള്‍ക്കുംചൈല്‍ഡ്‌ ലൈന്‍ കോഡിനേറ്റര്‍ഉദയകുമാര്‍ബാലാവകാശ കമ്മീഷന്റെ സര്‍`ിഫിക്കേറ്റുകള്‍വിതരണം നടത്തി.
ബാലാവകാശവാരാചരണത്തിന്റെ ഭാഗമായി’കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവുംസമൂഹത്തിന്റെഉത്തരവാദിത്തം’ എന്ന ബാനറില്‍നവംബര്‍ 14 മുതല്‍ 21 വരെ നീണ്ടു നില്‍ക്കു വിവിധങ്ങളായസാമൂഹ്യഅവബോധ രൂപീകരണപരിപാടികള്‍ക്ക്‌ഇതോടെതുടക്കമായി.ത ്‌ലൈംഗികചൂഷണങ്ങള്‍ക്കെതിരെകുട്ടികളെ സജ്ജരാക്കാന്‍ ജില്ലയിലെതെരെഞ്ഞടുക്കപ്പെ` യു.പിസ്‌കൂളുകളില്‍ഡോക്യുമെന്ററി പ്രദര്‍ശനവുംസംവാദവുംഇും നാളെയുംഅടുത്ത ദിവസങ്ങളിലുമായി നടത്തും.

NO COMMENTS

LEAVE A REPLY