കേരളത്തിലെ അറവുശാലകള്‍ അടച്ചുപൂട്ടണം: കെ.സുരേന്ദ്രന്‍

0
137


തിരു: കേരളത്തില്‍ ലൈസന്‍സില്ലാതെ ആയിരത്തോളം അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ അടച്ചു പൂട്ടണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അറവുശാലകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ്‌ ഉണ്ടാക്കുന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മാരകമായ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക്‌ പോസ്റ്റുകളില്‍ കൈക്കൂലി നല്‍കി ഇങ്ങോട്ടു കടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY