നുഴഞ്ഞു കയറ്റം; നാല്‌ തീവ്രവാദികളെ വധിച്ചു

0
113


ശ്രീനഗര്‍: നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല്‌ തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാശ്‌മീരിലെ രാംപൂര്‍ സെക്‌ടറില്‍ ഇന്ന്‌ രാവിലെയാണ്‌ സംഭവം. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായി മേഖലയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.വേനല്‍ക്കാലമായതിനെ തുടര്‍ന്ന്‌ അതിര്‍ത്തിയില്‍ ഇപ്പോള്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന്‌ സൈന്യം നേരത്തെ തന്നെ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY