ആധാര്‍ നിര്‍ബന്ധമാക്കാന്‍ ആകില്ല: സുപ്രീംകോടതി

0
142


ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്‌ തിരിച്ചടി. ക്ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. അതേ സമയം ബാങ്ക്‌ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY