യുവാവിനെ മര്‍ദ്ദിച്ചതിന്‌ നാലുപേര്‍ക്കെതിരെ കേസ്‌

0
149


കുമ്പള: ബൈക്ക്‌ അമിത വേഗതയിലോടിച്ചുവെന്നാരോപിച്ച്‌ യുവാവിനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. സീതാംഗോളിയിലെ ഇബ്രാഹിം ബാദുഷ(26) യെയാണ്‌ മര്‍ദ്ദിച്ചത്‌. ഇതു സംബന്ധിച്ച പരാതിയില്‍ ഹമീദ്‌, മജീദ്‌, അബൂബക്കര്‍, ബഷീര്‍ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. 7ന്‌ രാത്രി 9ന്‌ സീതാംഗോളി ജംഗ്‌ഷനില്‍ വെച്ചാണ്‌ ബൈക്ക്‌ തടഞ്ഞ്‌ നിര്‍ത്തി മര്‍ദ്ദിച്ചതെന്നാണ്‌ പരാതി.

NO COMMENTS

LEAVE A REPLY