തയ്യല്‍ കടയുടമ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

0
134

കുമ്പള: തയ്യല്‍ കടയുടമ കുഴഞ്ഞ്‌ വീണ്‌ മരിച്ചു. കുമ്പള ടൗണ്‍ മെയിന്‍ ജംഗ്‌ഷനിലെ സൂപ്പര്‍ ടൈലേഴ്‌സ്‌ ഉടമ കുഞ്ഞിപ്പ(87)ആണ്‌ മരിച്ചത്‌. രാത്രി നെഞ്ച്‌ വേദന അനുഭവപ്പെടുകയും, കുഴഞ്ഞു വീഴുകയുമായിരുന്നു.ഭാര്യ: ബീവി. മക്കള്‍: മഹമൂദ്‌, മറിയമ്മ, മൊയ്‌തീന്‍, ഹനീഫ, മൈമൂന, ഖദീജ, സക്കീന, റഹീം, സക്കറിയ, ആയിഷ. മരുമക്കള്‍: ഹസന്‍, അബ്‌ദുള്‍ സലാം, അബ്‌ദുള്‍ ഖാദര്‍, മൊയ്‌തീന്‍, നാസര്‍, മിസ്‌രിയ, സുബൈദ, ആയിഷ, നസീറ, മുബീന.

NO COMMENTS

LEAVE A REPLY