ആനിരാജയും രാഹുലും ടൂറിസം വിസക്കാര്‍ എന്നു സുരേന്ദ്രന്; സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന് മഴ നനയുന്ന പോലെന്ന് ആനിരാജ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാരാണെന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പരിഹസിച്ചു. വയനാടു ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താന്‍ പൊതു
Read More