Latest

CRIMEKasaragodLatestLocal News

നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസര്‍കോട്: നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസുപ്രായം തോന്നിക്കുന്ന യുവതി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ്

Read More
CRIMELatestLocal NewsState

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചുമൂടി; സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തില്‍ സഹോദരന്‍ ബെന്നി പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. ഇവരെകഴിഞ്ഞ 18 മുതലാണ് കാണാതായത്.

Read More
CRIMELatestLocal NewsNational

ഗ്രീഷ്മയ്ക്ക് തിരിച്ചടി, ഷാരോണ്‍ വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി

പാറശാല ഷാരോണ്‍ വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേസിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍

Read More
KasaragodLatestLocal NewsPolitics

‘ഇന്ത്യ’ ഒരു മുന്നണിയല്ലെന്നും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

കാസര്‍കോട്: ‘ഇന്ത്യ’ ഒരു മുന്നണിയല്ലെന്നും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ‘ജനസഭ’ പരിപാടിയില്‍

Read More
CRIMELatestNational

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയുടെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്; ബീഹാറിലെ രോബിന്‍ഹുഡ് എന്ന ഇര്‍ഷാദിനെതിരെ 19 കേസുകള്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന് പൊലീസ്. സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍

Read More
CRIMELatestLocal News

പൊലീസിനെ കണ്ട് ഓടിയ അതിഥി തൊഴിലാളിയുടെ ബാഗില്‍ കഞ്ചാവും 2 ലക്ഷം രൂപയും; ഇരട്ടപ്പേരുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: നാട്ടുകാരുടെയും പൊലീസിന്റെയും പിടിയിലാകും മുമ്പ് കണ്ണു വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ ഏഴേകാല്‍ കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമായി വളഞ്ഞിട്ട് പിടികൂടി. ഒഡീഷ

Read More
CRIMEKasaragodLatestLocal News

കാസര്‍കോട് മൂന്നു കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി പോക്സോ പ്രകാരം അറസ്റ്റില്‍. ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസര്‍കോട്ട് താമസിച്ച് റിംഗ് നിര്‍മ്മാണ

Read More
CRIMEKasaragodLatestLocal News

അണങ്കൂര്‍ ബസ് അപകടം; മൂന്നുപേരുടെ നില ഗുരുതരം

കാസര്‍കോട്: രാവിലെ അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ 9 പേരില്‍ മൂന്നുപേരുടെ നില ഗുരുതരം. നീലേശ്വരം സ്വദേശിനി രേഷ്മ(20), പെരിയ സ്വദേശിനി

Read More
KasaragodLatestPolitics

കാസര്‍കോട്ട് 42 ക്രിട്ടിക്കല്‍ ബൂത്തുകള്‍; രണ്ടിടത്ത് മാവോയിസ്റ്റ് ഭീഷണി, കേന്ദ്രസേന തയ്യാര്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കാസര്‍കോട് ജില്ലയിലുള്ള പ്രശ്ന ബാധിത ബൂത്തുകളുടെ കണക്കുകള്‍ പുറത്തുവന്നു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി

Read More
EntertainmentLatestNational

നീണ്ട പ്രണയം; നടന്‍ കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചന്‍ വിവാഹിതയായി

പ്രശസ്ത ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം.

Read More

You cannot copy content of this page