കാറിൽ മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ചെർക്കള ബദിയടുക്ക റോഡിലെ ചെർളടുക്കയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി. 4.19 ഗ്രാം മെത്താഫിറ്റമിൻ ആണ് വാഹനത്തിൽ കണ്ടെത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, രാമ
Read More