വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ വെട്ടിക്കൊന്നു; തടയാന്‍ ചെന്ന ബന്ധുവും കൊല്ലപ്പെട്ടു
മംഗളൂരു: വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമി സംഘം വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ വെട്ടിക്കൊന്നു. തടയാന്‍ ശ്രമിച്ച ബന്ധുവായ യുവാവും കൊല്ലപ്പെട്ടു. കൂട്ടക്കൊലപാതകം സംബന്ധിച്ച് പൊലീസ്
Read More