ജമ്മു കശ്മീരില്‍ പാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം
ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക്
Read More