പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂറാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Read More