ഇ.പി ജയരാജന് ബി.ജെ.പിയിലേക്കോ? തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്
ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. എം വി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചര്‍ച്ച. ശോഭാ സുരേന്ദ്രനും